Study to become a doctor and nurse in India for free
സൗജന്യമായി ഡോക്ടറും നഴ്സുമാകാനുള്ള പഠനത്തിന് അവസരം ഇന്ത്യയിലുണ്ട് മെഡിക്കൽ, നഴ്സിംഗ് പഠനം വലിയ ചെലവേറിയ കാര്യമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്ലസ്‌ടു കഴിഞ്ഞതിന് ശേഷം സൗജന്യമായി മെഡിക്കൽ, നഴ്സിങ് പഠനത്തിന് സൗകര്യങ്ങളൊരുക്കുന്ന ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ്, മിലിട്ടറി നഴ്സിങ് എന്നിവയെക്കുറിച്ച് വിശദമായി മനസിലാക്കാം. ഈRead More…