18Nov/24

വാക്ക് ഇൻ ഇന്റർവ്യൂ

കണ്ണൂർ ഗവ. ആയുര്‍വേദ കോളേജിൽ സംഹിതാ സംസ്കൃത സിദ്ധാന്ത (ന്യായം) വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നവംബർ 22ന് രാവിലെ 11 മണിക്ക് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുര്‍വേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. Walk inRead More…

09Nov/24

SSLC യോഗ്യതയുള്ള വനിതകൾക്കായി അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ് യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) വഴി സാമൂഹ്യനീതി/സ്ത്രീ-ശിശു വികസന വകുപ്പിൽ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിന് പിഎസ്‌സി വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിരിക്കണം. Applications invited through Kerala PSC for SSLC qualifiedRead More…

06Nov/24

സിസ്റ്റം ആൻഡ് ഡാറ്റാബേസ് ആർക്കിടെക്റ്റ് ഒഴിവ്

സിസ്റ്റം ആൻഡ് ഡാറ്റാബേസ് ആർക്കിടെക്റ്റ് ഒഴിവ് – തിരുവനന്തപുരം System and Database Architect Vacancy യോഗ്യത: നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികം ആളുകളിലേക്ക്) ബന്ധപ്പെടുക-Read More…

06Nov/24

സീനിയർ പ്രോജക്ട് അസോസിയേറ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിന് കീഴിലുള്ള ഡിബിറ്റി നിദാൻകേന്ദ്രത്തിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. Applications are invited for the post of Senior Project Associate നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളുംRead More…

25Oct/24

യോഗ്യത 10th ITBP ഡ്രൈവർ തസ്തിക അപേക്ഷിക്കാം

ITBP കോൺസ്റ്റബിൾ ഡ്രൈവർ തസ്തിക 2024 – അവസരം ഇന്ത്യൻ തിബറ്റൻ ബോർഡർ പോലീസ് (ITBP) 545 കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവുകൾക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. എസ്എസ്എൽസി, ലൈസൻസ് ഉള്ളവർക്ക് ഈ അവസരം നേടാൻ കഴിയും. യോഗ്യത എങ്ങനെ അപേക്ഷിക്കാം കൂടിക്കാഴ്ചാ വിവരങ്ങൾ ലിങ്ക്: ITBPRead More…

23Oct/24

അഗ്നിപത് പദ്ധതി (Agnipath Scheme)

അഗ്നിപത് പദ്ധതി (Agnipath Scheme) ആലോചന:അഗ്നിപാത് പദ്ധതി, ഇന്ത്യൻ സേനകളിൽ (സേന, നാവികസേന, വ്യോമസേന) 17.5 മുതൽ 23 വയസ്സുള്ള യുവാക്കൾക്ക് സേനയിൽ സേവനം ചെയ്യാൻ അവസരം നൽകുന്നു. 4 വർഷത്തെ സേവനാനുഭവത്തിന് ശേഷം, അവർക്ക് വിവിധ തൊഴിൽ അവസരങ്ങൾ ലഭ്യമാകും. പ്രധാന വിവരങ്ങൾ:Read More…

19Oct/24

സ്വീപ്പര്‍ കം വാച്ച് മാന്‍; അഭിമുഖം മാറ്റിവെച്ചു

മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഒക്ടോബര്‍ 21, 22 തീയതികളില്‍ നടത്താനിരുന്ന സ്വീപ്പര്‍ കം വാച്ച് മാന്‍ (എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി) നിയമനത്തിനായുള്ള അഭിമുഖം മാറ്റിവെച്ചതായി മലപ്പുറം ജില്ല പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതാണ്. പുതിയRead More…

19Oct/24

അപേക്ഷ ക്ഷണിച്ചു റേഡിയോഗ്രാഫർ

ആലപ്പുഴ ജനറൽ ആശുപത്രിയിലെ ആശുപത്രി വികസന സമിതിയുടെ കീഴിൽ റേഡിയോഗ്രാഫർ താൽക്കാലിക നിയമനത്തിന് എം.ആര്‍.ഐ പരിചയമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. വാക്ക്-ഇൻ ഇൻറർവ്യൂ ഒക്ടോബർ 23-ന് രാവിലെ 9 മണിക്ക് ആശുപത്രി സൂപ്രണ്ടന്റെ ഓഫീസിൽ വെച്ച് നടത്തപ്പെടും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽRead More…