താൽക്കാലിക ഒഴിവുകൾക്കായി അപേക്ഷ ക്ഷണിക്കുന്നു
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ പോലുള്ള കായിക ഇനങ്ങളിൽ പരിശീലകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിലേക്ക് താൽക്കാലിക ഒഴിവുകൾക്കായി അപേക്ഷ ക്ഷണിക്കുന്നു. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും, അതിനാൽ ആർക്കും സ്ഥിര നിയമനം പ്രതീക്ഷിക്കേണ്ടതില്ല. വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400 അപേക്ഷകൾ സമർപ്പിക്കേണ്ടതിന്Read More…