മുതിര്‍ന്ന പൗരന്മാര്ക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ്
“ആയുഷ്മാന്‍ ഭാരത്” പദ്ധതിയില്‍ 70 വയസ്സിന് മുകളില്‍ ആയും, മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ ലഭിക്കുന്നതിനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 5 lakh insurance for senior citizens