കെട്ടിട നിർമ്മാണ/ പെർമിറ്റ്/ റഗുലറൈസേഷൻ തുടങ്ങിയ ഫീസുകൾ തിരികെ
പുതിയ Permit Fee Revision Refund സംബന്ധിച്ച സർക്കാർ ഉത്തരവ് G.O. (MS) 97/2024, 30/07/2024 പ്രകാരം, 2023 ഏപ്രിൽ 10 മുതൽ വാങ്ങിയ കെട്ടിട നിർമ്മാണ അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ്, റഗുലറൈസേഷൻ ഫീസ് എന്നിവ പുതുക്കിയ നിരക്കുകളിൽ തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷRead More…