സ്വാശ്രയ നഴ്‌സിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ 35 ക്രൈസ്തവ സ്വാശ്രയ നഴ്‌സിങ് കോളേജുകളിൽ നടത്തുന്ന ബി.എസ്‌സി. നഴ്‌സിങ്, എം.എസ്‌സി. നഴ്‌സിങ്, പോസ്റ്റ് ബേസിക് ബി.എസ്‌സി.നഴ്‌സിങ് എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. 50 ശതമാനം സീറ്റുകളിലേക്കാണ് (NRI സീറ്റ് ഒഴികെ) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏകജാലക രീതിയിൽ നടത്തപ്പെടുന്ന പ്രവേശനത്തിന് ഓൺലൈനായി മാത്രമാണ്Read More…