പി.ജി. മെഡിക്കൽ കോഴ്‌സ് പ്രവേശനം: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു, മാർച്ച് 17ന്
കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷ്യൽ സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് വെബ്‌സൈറ്റിൽ നിന്ന് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത്, അതിൽ സൂചിപ്പിച്ചിരിക്കുന്ന രേഖകൾRead More…