ജിപ്മെർ B.Sc നഴ്സിംഗ്, പാരാമെഡിക്കൽ അപേക്ഷിക്കാം
ജിപ്മെർ (ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ & റിസർച്ച്) 2024-ലെ ബി.എസ്.സി നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഈ കോഴ്സുകളിലേക്കുള്ള പ്രവേശനം NEET (UG) 2024 മെറിറ്റ് സ്‌കോർ അടിസ്ഥാനമാക്കിയാണ്. JIPMER B.Sc Nursing, Paramedical can applyRead More…