തുല്യതാ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്കു വീണ്ടും ലഭ്യമാക്കും
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിച്ചവരില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ അതാത് ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ അറിയിക്കേണ്ടതാണ്. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടിരിക്കുന്നവര്‍ക്ക്, പഴയതോ പുതിയതോ ആയ പഠിതാക്കള്‍ക്ക്, നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും ലഭ്യമാക്കും. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ ജില്ലാRead More…