തൊഴിലാളി ക്ഷേമനിധി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അംഗമായിരിക്കുന്ന തിരുവനന്തപുരം ജില്ലയിൽ നിന്ന് വരുന്ന തൊഴിലാളികളുടെ മക്കൾക്ക് 2023-2024 അധ്യയന വർഷത്തിലെ വിവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷയ്ക്ക് യോഗ്യത ഉള്ളവർ: നാഥ CSC(ഒരു ഭാരത സർക്കാർ സംരംഭം)Helpdesk :Read More…