SMAM ജനുവരി 15 മുതൽ അപേക്ഷിക്കാം
SMAM 2024-25 അപേക്ഷകൾ ജനുവരി 15 മുതൽ ആരംഭിക്കുന്നു കാർഷിക യന്ത്രങ്ങൾ സബ്‌സിഡിയോടെ ലഭ്യമാക്കാൻ അവസരം SMAM (Sub-Mission on Agricultural Mechanization) പദ്ധതിയുടെ 2024-25 വർഷത്തേക്കുള്ള ഓൺലൈൻ അപേക്ഷകൾ ജനുവരി 15 മുതൽ സ്വീകരിക്കുന്നതാണ്. പ്രധാന വിവരങ്ങൾ: കാർഷിക യന്ത്രങ്ങൾ സബ്സിഡിയോടെ നേടാൻRead More…