09Oct/24

SSLC യോഗ്യത, PSC സെയിൽസ് മാൻ/സെയിൽസ് വുമൻ

കേരള പിഎസ്‌സി സെയിൽസ് മാൻ/സെയിൽസ് വുമൻ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷ നൽകുന്നതിനായി SSLC യോഗ്യത ആവശ്യമാണ്. അപേക്ഷിക്കേണ്ട വിശദാംശങ്ങൾ: നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്ന ഓഫറുകളും പരസ്യങ്ങളും വാർത്തകളും വെബ്സൈറ്റ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം വഴി നേരിട്ട് ജനങ്ങളിലേക്കെത്തിക്കുന്നതിന് (അൻപത്തിരണ്ടായിരത്തിലധികംRead More…

09Oct/24

സമ്പുഷ്ടീകരിച്ച അരി: 2024-2028 വരെ സൗജന്യ വിതരണം

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ) ഉൾപ്പെടെ വിവിധ ക്ഷേമ പദ്ധതികളുടെ കീഴിൽ സമ്പുഷ്ടീകരിച്ച അരി സൗജന്യമായി വിതരണം 2024 ജൂലൈ മുതൽ 2028 ഡിസംബർ വരെ തുടരുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നു. ഈ നീക്കം, 75-ാമത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രRead More…

09Oct/24

കേന്ദ്രസര്‍ക്കാർ ബിസിൽ ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

കോഴിക്കോട് കേന്ദ്രസര്‍ക്കാർ സംരംഭമായ ബിസിൽ (ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ്) ട്രെയിനിംഗ് ഡിവിഷൻ ഈ മാസം ആരംഭിക്കുന്ന രണ്ട് വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ളRead More…

08Oct/24

കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്നേഹാദരം സേവാഭാരതി ഏറ്റുവാങ്ങി

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ സന്നദ്ധസംഘടനയ്ക്കുള്ള സ്നേഹാദരം സേവാഭാരതി പ്രവർത്തകർ മെഡിക്കൽ കോളേജ് സൂപ്രണ്ടിൽ നിന്നും ഏറ്റുവാങ്ങി സേവാഭാരതി സംഘടനയാണ് കോഴിക്കോട്ടെ മെഡിക്കൽ കോളേജിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ സന്നദ്ധസംഘടനയായി അംഗീകാരം നേടിയിരിക്കുന്നത്. ഈ സംഘടനയുടെ പ്രവർത്തകർ മെഡിക്കൽRead More…

08Oct/24

Special Incentive for Students

പട്ടികജാതി വികസന വകുപ്പ്, അരീക്കോട് ബ്ലോക്കിൽ നിന്നുള്ള, 2023-24 അക്കാദമിക് വർഷത്തിൽ വിവിധ കോഴ്സുകൾക്ക് 60% മാർക്കോടെ വിജയിച്ച പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രേത്യേക പ്രോത്സാഹന സമ്മാന പദ്ധതി (Special Incentive for SC Students) 2024-25 വർഷത്തെ അപേക്ഷ ക്ഷണിക്കുന്നു. നിങ്ങളുടെ സ്ഥാപനങ്ങളിൽ നൽകുന്നRead More…

07Oct/24

ബിരുദാനന്തര ബിരുദ നഴ്‌സിങ് (പി.ജി. നഴ്‌സിങ്) കോഴ്‌സുകളിലേക്കുളള ഒന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ്

2024-25 അധ്യയന വർഷത്തിലെ ബിരുദാനന്തര ബിരുദ നഴ്‌സിങ് (പി.ജി. നഴ്‌സിങ്) കോഴ്‌സുകളിലേക്കുളള ഒന്നാംഘട്ട കേന്ദ്രീകൃത താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഈ താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്ന സ്ഥാപനങ്ങൾ, പ്രാദേശിക കോഴ്‌സുകൾ, അഡ്മിഷൻ പ്രക്രിയ എന്നിവയെ കുറിച്ചുള്ളRead More…

06Oct/24

വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡിന് അർഹത ലഭിക്കാൻ നാഥ CSC-യുമായി ബന്ധപ്പെടുക

പട്ടികജാതി (SC) വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിവിധ പരീക്ഷകളിൽ (SSLC, +2, ഡിഗ്രി, PG) ഉയർന്ന മാർക്ക് നേടിയാൽ ക്യാഷ് അവാർഡിന് അർഹത ലഭിക്കുന്ന Special Incentive Scheme-നു വേണ്ടി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാൻ നാഥ CSC യുമായി ബന്ധപ്പെടാവുന്നതാണ്. അപേക്ഷയ്ക്കായി ആവശ്യമായ രേഖകൾ:Read More…

06Oct/24

ശബരിമലയിൽ 80,000-? പേർക്ക് ദർശന സൗകര്യം ?

ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ് മാത്രം; ദിവസവും പരമാവധി 80,000 പേർക്ക് ദർശന സൗകര്യം: മുന്നൊരുക്കങ്ങൾ പൂർത്തിയാകുന്നു ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്വീകരിച്ച മറ്റുപ്രധാന തീരുമാനങ്ങൾ Online booking only at Sabarimala this time; Darshan facility for maximumRead More…

05Oct/24

PM സമ്മാൻ നിധി വഴിയുള്ള 2000/- രൂപ എനിക്ക് ലഭിച്ചു.നിങ്ങൾക്കോ..?

പ്രിയ കർഷക മിത്രങ്ങളെ.. പ്രധാന മന്ത്രി സമ്മാൻ നിധി വഴിയുള്ള 2000/- രൂപ എനിക്ക് ലഭിച്ചു.. നിങ്ങൾക്കോ..? ബന്ധപ്പെടുക *നാഥ CSC* മെയിൻ റോഡ് തൃപ്പനച്ചി സ്കൂൾപടി 💐 കൂടുതൽ വിവരങ്ങൾക്കായി 🪀9778362400/ Website_ esevan.com👆🏻 സന്ദർശിക്കാം വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക- 🪀 9778362400Read More…